ഡബ്ലിൻ: അയർലൻഡ് മലയാളി ജൈയ്ജു ജേക്കബ് (37) അന്തരിച്ചു. ഗാൽവേയിലെ ഹെഡ്ഫോർഡിൽ താമസിച്ചു വരികയായിരുന്നു.
കോട്ടയം നീണ്ടൂർ സ്വദേശിയാണ്. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ.
ഭാര്യ നിമിഷ തോമസ്, മക്കൾ ആഗ്ന, ഐറിസ്.